Kerala

സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം താനൂര്‍ ദേവദാറിന് സമീപം സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ദേവദാര്‍ സ്‌കൂളിന് സമീപത്തെ കളത്തില്‍ കൗസല്യ(45) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top