മാവോയിസ്റ്റ് ലഘുലേഘ വിതരണം ചെയ്തെന്ന് ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ഐജി അന്വേഷിക്കും. ഡിജിപിയാണ് അന്വേഷണത്തിന് ഐജിയെ ചുമതലപ്പെടുത്തിയത്. അന്വേഷണത്തിനായി ഐജി പന്തിരാങ്കാവ് സ്റ്റേഷനില്‍ എത്തി.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം: ഐജി അന്വേഷിക്കും
By
November 2, 2019 1:10 pm