Entertainment

സാരിയില്‍ അതിസുന്ദരിയായി ശ്രദ്ധ കപൂര്‍

സാരിയില്‍ അതിസുന്ദരിയായി ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. താരത്തിന്റെ അമ്മയുടെ സില്‍ക്ക് സാരി ധരിച്ച് പരമ്പരാഗത ലുക്കിലാണ്  ശ്രദ്ധാകപൂര്‍ ദീപാവലി ആഘോഷങ്ങളില്‍ തിളങ്ങിയത്.

View this post on Instagram

A post shared by Shraddha (@shraddhakapoor) on

ബ്രൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ളതായിരുന്നു സാരി. ചുവപ്പു നിറത്തിലുള്ള പല്ലു സാരിയെ കൂടുതല്‍ ആകര്‍ഷകമാക്കി.

View this post on Instagram

A post shared by Shraddha (@shraddhakapoor) on

കടും പച്ച നിറത്തിലുള്ള ബ്ലൗസും ചേര്‍ന്നതോടെ ഔട്ട്ഫിറ്റ് ഗംഭീരം. ഗോള്‍ഡന്‍ ചോക്കറും ജുംകയും വളകളുമാണ്
അണിഞ്ഞിരിക്കുന്നത്.

View this post on Instagram

A post shared by Shraddha (@shraddhakapoor) on

ബണ്‍ സ്‌റ്റൈലില്‍ മുടി കെട്ടിവച്ച് മുല്ലപ്പൂ ചൂടി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് താരം.

View this post on Instagram

A post shared by Shraddha (@shraddhakapoor) on

View this post on Instagram

A post shared by Shraddha (@shraddhakapoor) on

View this post on Instagram

A post shared by Shraddha (@shraddhakapoor) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top