Entertainment

മഞ്ജു വാര്യര്‍ ഇന്ന് മൊഴി നല്‍കിയേക്കും

തൃ​ശൂ​ര്‍: സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രാ​യ ന​ടി മ​ഞ്ജു​വാ​ര്യ​രു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൊഴിയെടുക്കാന്‍ മഞ്ജു വാര്യര്‍ ഇന്ന് ഹാജരാകും. ഇന്നലെ ഹാജരാകുംമെന്ന് കരുതിയെങ്കിലും മഞ്ജു എത്തിയിരുന്നില്ല. മഞ്ജുവിന്റെ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ അ​സി.​ക​മീ​ഷ​ണ​ര്‍ സി.​ഡി. ശ്രീ​നി​വാ​സ​നാണ് മ​ഞ്ജു വാ​ര്യ​രോ​ടും ശ്രീ​കു​മാ​ര്‍ മേ​നോ​നോ​ടും മൊ​ഴി​യെ​ടു​ക്ക​ലി​ന് ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top