Breaking News

അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ജയം


അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചു. വോട്ടര്‍മാര്‍ക്ക് ഷാനിമോള്‍ ഉസ്മാന്‍ നന്ദി പറഞ്ഞു. . 2029 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ വിജയക്കൊടി പാറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top