കോന്നി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. യുഡിഎഫ് നേതാക്കള്‍ ഉടന്‍തന്നെ വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. പി. മോഹന്‍രാജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കോന്നിയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം
By
October 19, 2019 4:52 pm