Breaking News

ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

ദില്ലി: ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം.എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top