Breaking News

ഇടുക്കിയിലെ ഭൂപതിവ് ചട്ടഭേദഗതി ഉത്തരവ് പിന്‍വലിച്ചു

ഇടുക്കിയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിയന്ത്രണം പഴയതുപോലെ എട്ട് വില്ലേജുകളില്‍ മാത്രമാക്കി ചുരുക്കി. പ്രതിഷേധത്തെതുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top