Breaking News

തൊഴിയൂര്‍ സുനില്‍ വധം; രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊ​ച്ചി: തൊ​ഴി​യൂ​ര്‍ സു​നി​ല്‍ വ​ധ​ക്കേ​സി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി ഉ​സ്മാ​നും അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ​ലി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. നെ​​ടുമ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് യൂ​സ​ഫ​ലി​യെ പി​ടി​കൂ​ടി​യ​ത്.

1994 ഡി​സം​ബ​ര്‍ നാ​ലി​നാണ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സു​നി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ ഇ​തു​വ​രെ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജം​ഇ​യ്യ​ത്തു​ല്‍ ഇ​ഹ്‌​സാ​നി​യ സം​ഘ​ട​ന​യു​ടെ നേ​താ​വ് ചാ​വ​ക്കാ​ട് തി​രു​വ​ത്ര ക​റു​പ്പം​വീ​ട്ടി​ല്‍ മൊ​യ്‌​നു എ​ന്ന മൊ​യ്‌​നു​ദ്ദീ​നാ​ണ് നേ​ര​ത്തെ പി​ടി‍​യി​ലാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top