Latest News

നോ-ബ്രാ പ്രചാരകയായ നടി മരിച്ച നിലയിൽ

നോ-ബ്രാ പ്രചാരകയായ നടി സുലിയെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാ ധരിക്കുന്നതിന് എതിരഭിപ്രായം ഉയർത്തുന്ന വിഭാഗമാണ് നോ-ബ്രാ മൂവ്മെന്റുമായി പ്രചാരണം നടത്തുന്നത്.

യാഥാസ്ഥിതിക ജനവിഭാഗമുള്ള ദക്ഷിണ കൊറിയയിൽ ഒരു ഇൻസ്റ്റാഗ്രാം ലൈവിനിടെ സുലിയുടെ മാറിടം തുറന്നിരുന്നതിന്റെ പേരിൽ വിമർശനം ഉയർന്നിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ദുരൂഹ സാഹചര്യത്തിൽ സുലിയെ മരിച്ച നിലയിൽ കാണുന്നത്.


25 കാരിയായ പോപ്പ് താരം സുലിയെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സുലി ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പോലീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top