Breaking News

ഒന്നും പറയാനില്ലെന്ന് ജോളി;അഡ്വ. ആളൂർ ജോളിയുടെ വക്കാലത്തെടുത്തു; ഇനി 6 ദിവസം പോലീസ് ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി താമരശ്ശേരി കോടതിയിൽ വച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ച് ഈ മാസം പതിനാറ് വരെ ചോദ്യം ചെയ്യാനായി ജോളിയെയും മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.ഇനി ഒക്ടോബർ 16ന് ജോളിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.അഡ്വ. ആളൂർ ജോളിയുടെ വക്കാലത്തെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top