Breaking News

എറണാകുളത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എ​റ​ണാ​കു​ളം: ആ​ലു​വ ചൊ​വ്വ​ര​യി​ൽ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ​യൂ​ർ സ്വ​ദേ​ശി ശ​ര​ത്താ​ണ് മ​രി​ച്ച​ത്. വ​ഴി യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലു​വ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​രി​ച്ച ശ​ര​ത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top