Breaking News

വയനാട്ടില്‍ പുലിയിറങ്ങി; വനപാലകര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

ബത്തേരി: ജനവാസ കേന്ദ്രമായ ഇരുളം മാതമംഗലത്ത് പുലി ഇറങ്ങി. പുലിയെ പിടികൂടാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. അതേസമയം സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. റേഞ്ച് ഓഫീസര്‍ രതീശനെ ആക്രമിച്ചതായി പരാതി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിഎഫ്ഒ മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top