Breaking News

വ്യോമസേനാ താവളങ്ങളില്‍ ഭീകരാക്രമണഭീഷണി; ജാഗ്രതനിര്‍ദേശം

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് ജമ്മുകാശ്മീരിലെയും പഞ്ചാബിലെയും വ്യോമസേന താവളങ്ങള്‍ക്ക് ജാഗ്രതനിര്‍ദേശം. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ വ്യോമസേന താവളങ്ങള്‍ക്കാണ് ജാഗ്രതനിര്‍ദേശം. ഭീകരാക്രമണഭീഷണിയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top