Latest News

മന്‍മോഹന്‍ സിങിന് പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 87-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍മോഹന്‍ സിങിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിനപ്പുറം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് മന്‍മോഹന്‍ സിങ്‌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top