അഹമ്മദാബാദ്: ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കാല് തെറ്റി വീണു. അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. 12915 നമ്പര്‍ ആശ്രാം എക്സ്പ്രസില്‍ കയറാന്‍ പോകവെയാണ് യാത്രക്കാരന് കാല്‍തെറ്റി വീണത്. സംഭവം കണ്ടപ്പോള്‍ തന്നെ രണ്ട് ആര് പി എഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തുകയും യുവാവിനെ പിടിച്ച് തള്ളിമാറ്റുകയുമായിരുന്നു.
ഓടുന്ന ട്രെയിനില്‍ ചാടി കയറിയ യുവാവ് കാല്‍തെറ്റി വീണു; രക്ഷകരായി ആര് പി എഫ് ഉദ്യോഗസ്ഥര്‍- വീഡിയോ
By
September 24, 2019 4:34 pm