ആലപ്പുഴ: വീട്ടമ്മയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു.ആലപ്പുഴ വള്ളിക്കുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.
വീട്ടമ്മയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
By
September 22, 2019 3:24 pm