Entertainment

അതീവ ഗ്ലാമറസായി നടി മാളവിക മോഹനന്‍

‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നായിക മാളവിക മോഹനന്റെ അതീവ ഗ്ലാമറസായുള്ള പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നീലനിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ ഗ്ലാമറസായിരിക്കുകയാണ് താരം.

View this post on Instagram

@iifa ✨🖤 . . @gavinmiguelofficial @triparnam @makeupartistkarishmabajaj @mayurinalli_h_mua @theitembomb

A post shared by Malavika Mohanan (@malavikamohanan_) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top