Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട്‌ പേര്‍ അറസ്റ്റില്‍

മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കല്ലൂപ്പാറ കടമാൻകുളം ശാസ്താങ്കൽ വാക്കയിൽ കിഴക്കേത്ത് വീട്ടിൽ കിരൺ അലക്സ് , ചെങ്ങരൂർ കാഞ്ഞിരത്തുങ്കൽ പയ്യമ്പള്ളിൽ വീട്ടിൽ സിജു മാമ്മൻ എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്തു. 2018 മേയ് മാസവും ഈ മാസം 17-നുമാണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു.

കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top