Entertainment

ചുവപ്പില്‍ തിളങ്ങി കത്രീന

ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതിസുന്ദരിയായി ബോളിവുഡ് താരം കത്രീന കൈഫ്. ഐഐഎഫ്എ റോക്സ് റെഡ് കാര്‍പ്പറ്റില്‍ ചുവന്ന ബാക്ക്ലെസ് വസ്ത്രമണിഞ്ഞാണ് താരം എത്തിയത്‌.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💃💃 @iifa @wizcraftindia #IIFA20

A post shared by Katrina Kaif (@katrinakaif) on

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ബോളിവുഡ് താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്തെത്തി. താരത്തിന്റെ ചിത്രത്തിന് അര്‍ജുന്‍ കപൂര്‍ നല്‍കിയ കമന്റ് ബാക്ക് ഓഫ് എന്നായിരുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💃💃💃 @iifa @wizcraft_india #IIFA20

A post shared by Katrina Kaif (@katrinakaif) on

ഐ.ഐ.എഫ്.എയുടെ തീം അനുസരിച്ച് മെറ്റാലിക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരങ്ങള്‍ എത്തിയത്. രാധിക മദന്‍, റിച്ച ചന്ദ, രാഹുല്‍ പ്രീത് സിംഗ്, വിക്കി കൗശാല്‍, അപര്‍ശക്തി ഖുറാന, തുടങ്ങിയ നിരവധി താരങ്ങള്‍ റെഡ് കാര്‍പ്പറ്റില്‍ അണിനിരന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💃 @iifa @wizcraftindia #IIFA20

A post shared by Katrina Kaif (@katrinakaif) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top