Latest News

ബിജെപിയുടെ കൊടി വീടിന് പുറത്തു കണ്ടാല്‍ മര്‍ദ്ദിക്കും; ജനങ്ങളെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ കേദാര്‍. ബിജെപിയുടെ കൊടി വീടിന് പുറത്തു കണ്ടാല്‍ മര്‍ദ്ദിക്കുമെന്നാണ് എംഎല്‍എ ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. നാഗ്പൂരിനടുത്തെ ഒരു ഗ്രാമത്തില്‍ റാലിയെ അഭിസംബോധന ചെയ്യവേയാണ് എംഎല്‍എ ഈ കാര്യം തുറന്നുപറഞ്ഞത്. പ്രസംഗം വിവാദമായതോടെ പ്രദേശത്തുണ്ടായിരുന്ന ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top