Breaking News

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞു 3485 രൂപയായി. പ​വ​ന് 120 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. 27,880 രൂ​പ​യായി.സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top