Breaking News

വാഹനാപകടത്തിൽ അമ്മയും രണ്ടു മക്കളുമുൾപ്പെടെ 5 മരണം

ദിണ്ടിഗൽ: തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപം വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കുറ്റിപ്പുറം പേരശന്നൂർ സ്വദേശികളായ അമ്മയും രണ്ടു മക്കളും അടക്കമുള്ളവരാണ് മരിച്ചത്.ഡ്രൈവറായിരുന്ന പി വി കിലാർ,ഷഹാന,ഫാസിലാ എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ കർണാടക രജിസ്‌ട്രേഷൻ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.വാടിപെട്ടിയിലായിരുന്നു അപകടം. ഏർവാടി തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top