Breaking News

കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് യുഎൻ

കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് യുഎൻ.മധ്യസ്ഥതക്ക് യുഎൻ ഇല്ല. ഇന്ത്യയും പാകിസ്താനും ചർച്ചകളിൽ കൂടി പ്രശ്‌നം പരിഹരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top