Business

ആയിഷ വുഡ്സിന്റെ 4-ാമത് ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖ റെഡിമെയ്ഡ് കട്ടിള, ജനല്‍ നിര്‍മ്മാതാക്കളായ ആയിഷ വുഡ്സിന്റെ പുതിയ ഷോറൂം കണ്ണൂര്‍ താഴെ ചൊവ്വയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യും. 35 വര്‍ഷമായി മരവ്യാപാര മേഖലയില്‍ സജീവ സാന്നിധ്യമായ ആയിഷ വുഡ്സിന്റെ നാലാമത്തെ ഷോറൂമാണ് താഴെ ചൊവ്വയില്‍ ആരംഭിക്കുന്നത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ മരങ്ങളാണ് ഇവിടെ ഉപയോഗിക്കുത്. ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് വിദഗ്ധരായ മരപ്പണിക്കാരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച വിവിധ ഡിസൈനുകളിലുള്ള റെഡിമെയ്ഡ്സ് കട്ടിളകളും ജനലുകളും ഇവിടെ ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top