Latest News

മുംബൈയിലെ ഫ്‌ളാറ്റില്‍ വെള്ളച്ചാട്ടം; വീഡിയോ

മുംബൈയിൽ കനത്ത മഴ മൂലം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മുംബൈയിലെ ലോധയിലുളള ന്യൂ കഫെ പരേഡിലെ ഒരു ബഹുനില കെട്ടിടത്തിന്റെ വീഡിയോ അതിവേഗം വൈറലാകുന്നു.

 

അംബരചുംബിയായ ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വെള്ളം പതിക്കുകയാണ്. വെള്ളച്ചാട്ടത്തിന് സമാനമാണ് ഈ കാഴ്ച.ഫ്ളാറ്റിന് മുകളിലെ വെള്ളസംഭരണി നിറഞ്ഞുകവിഞ്ഞതാണ് ഇങ്ങനൊരു പ്രതിഭാസത്തിന് കാരണമെന്ന് ചില റിപ്പോർട്ടുകളുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top