Breaking News

ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്;മൂന്നാം കക്ഷി വേണ്ടെന്ന് മോദി;മോദി-ട്രംപ് കൂടിക്കാഴ്ച

കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അതേ സമയം കശ്മീരിന്റെ കാര്യത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് മോദി പറഞ്ഞു. കശ്മീർ വിഷയത്തിലാണ് ട്രംപ് മോദി കൂടിക്കാഴ്ച നടന്നത്.ജി 7ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top