Breaking News
ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്;മൂന്നാം കക്ഷി വേണ്ടെന്ന് മോദി;മോദി-ട്രംപ് കൂടിക്കാഴ്ച
കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അതേ സമയം കശ്മീരിന്റെ കാര്യത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് മോദി പറഞ്ഞു. കശ്മീർ...