കൊച്ചി: രൂക്ഷമായ ഗതാഗത കുരുക്ക് കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിയിലെ അവസ്ഥക്ക് പരിഹാരം കാണാൻ അടിയന്തിര യോഗം ചേരുന്നു. പി ടി തോമസ് എം എൽ എയാണ് അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകിട്ട് യോഗം ചേരും. കൊച്ചി നഗരസഭ,പൊതു മരാമത്ത് ഉദ്യോഗസ്ഥർ, മറ്റ് ഉദോഗ്യസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും
പൊട്ടിപൊളിഞ്ഞ റോഡ്; ഗതാഗത കുരുക്ക്; കൊച്ചിയിൽ അടിയന്തിര യോഗം
By
August 26, 2019 1:59 pm