കോതമംഗലം നാഗഞ്ചേരിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊന്നു. കല്ലിങ്കപറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായനി (61 ) ആണ് മരിച്ചത്.
സ്വത്ത് തര്‍ക്കം; മകന് അമ്മയെ വെട്ടിക്കൊന്നു
By
August 25, 2019 8:40 am