Latest News

വിമാനം തകര്‍ന്ന് 4 മരണം

ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് 4 പേര്‍ മരിച്ചു. സെസ്‌ന 182 വിമാനമാണ് തകര്‍ന്ന് വീണത്. പൈലറ്റും 3 യാത്രക്കാരും മരിച്ചു. മൊറൊന സാന്റിയാഗോ, സമോറ ചിന്‍ചിപിയുടേയും അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top