Latest News

തുഷാറിന്റെ മോചനത്തിന് യൂസഫലി ഇടപെടുന്നു

ദുബായ്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ വ്യവസായി എം എ യൂസഫലി ഇടപെടുന്നതായി റിപ്പോർട്ട്. ഇന്ന് തന്നെ പണം കെട്ടി വച്ച് മോചിപ്പിക്കാൻ ശ്രമം. തുഷാറിന് വേണ്ടി ഹാജരാകുന്നത് യൂസഫലിയുടെ അഭിഭാഷകൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top