കൊച്ചി: ആലുവ തട്ടിയിട്ടപറമ്പ് സ്റ്റേഷനിലെ എ എസ് ഐ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഎസ്ഐയെ ബാബുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കു്റച്ചുദിവസമായി ബാബു മെഡിക്കൽ ലീവിൽ ആയിരുന്നു.
എ എസ് ഐ തൂങ്ങിമരിച്ചനിലയിൽ
By
August 21, 2019 8:44 am