ഓസ്ട്രേലിയ: ഉടുമ്പിന്റെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തു നായയെ രക്ഷിക്കുന്നതിനിടെ വൃദ്ധദമ്പതികള്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ക്വീന്സ്ലാന്ഡിലാണ് സംഭവം. സാരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കാലിന് മാത്രമാണ് പരിക്കേറ്റത്. ഇവരും ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ വളര്‍ത്തുനായ ജാക്ക് റസ്സല്‍ ക്രോസിനും ഗുരുതരമായി പരിക്കേറ്റു.
വൃദ്ധദമ്പതികളെ ആക്രമിച്ച് ഉടുമ്പ്
By
August 16, 2019 5:54 pm