Latest News
വൃദ്ധദമ്പതികളെ ആക്രമിച്ച് ഉടുമ്പ്
ഓസ്ട്രേലിയ: ഉടുമ്പിന്റെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തു നായയെ രക്ഷിക്കുന്നതിനിടെ വൃദ്ധദമ്പതികള്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ക്വീന്സ്ലാന്ഡിലാണ് സംഭവം. സാരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കാലിന് മാത്രമാണ് പരിക്കേറ്റത്....