Latest News

മയക്കുമരുന്ന് റെയ്ഡിനെത്തിയ പോലീസുകാരെ ബന്ദിയാക്കി യുവാവ്; 6 പോലീസുകാരെ വെടിവെച്ചു; പ്രതി ഒളിവില്‍

ഫിലാഡല്‍ഫിയ: മയക്കുമരുന്ന് റെയ്ഡിനെത്തിയ 2 പോലീസുകാരെ യുവാവ് ബന്ദിയാക്കി. ഇവരെ മോചിപ്പിച്ചത് നീണ്ട പരിശ്രമത്തിന് ശേഷമാണ്. പ്രതിയെ പിടികൂടാന്‍ വന്ന 6 പോലീസുകാരെ ഇയാള്‍ വെടിവെച്ചു. വെടിയുതിര്‍ത്ത ശേഷം പ്രതി രക്ഷപ്പെട്ടു. എകെ 47 തോക്കുമായി ഇയാള്‍ ഒരു വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം. 

ഒരു പൊലീസുകാരന്റെ തലയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. 2 ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റത് വെടിവെപ്പിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top