Latest News
മയക്കുമരുന്ന് റെയ്ഡിനെത്തിയ പോലീസുകാരെ ബന്ദിയാക്കി യുവാവ്; 6 പോലീസുകാരെ വെടിവെച്ചു; പ്രതി ഒളിവില്‍
ഫിലാഡല്‍ഫിയ: മയക്കുമരുന്ന് റെയ്ഡിനെത്തിയ 2 പോലീസുകാരെ യുവാവ് ബന്ദിയാക്കി. ഇവരെ മോചിപ്പിച്ചത് നീണ്ട പരിശ്രമത്തിന് ശേഷമാണ്. പ്രതിയെ പിടികൂടാന്‍ വന്ന 6 പോലീസുകാരെ ഇയാള്‍ വെടിവെച്ചു. വെടിയുതിര്‍ത്ത ശേഷം പ്രതി...