Breaking News

ഇന്ന്‌ 3 ജില്ലകളിൽ റെഡ് അലർട്ട്;6 ജില്ലകളിൽ ഓറഞ്ച് അലർട്ട്;57 മരണം

കൊച്ചി: ഇന്ന്‌ 3 ജില്ലകളിൽ റെഡ് അലർട്ട്. വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്.
വയനാട് ബാണാസുരസാഗർ ഡാം തുറന്നു. കബനി,മാനന്തവാടി,പനമരം പുഴയോയോരങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് 2335.86 അടിയായി. ഇന്ന് അടി 4,46അടി ജലനിരപ്പ് ഉയർന്നു.

മഴക്കെടുതിയിൽ ഇതുവരെ 50 മരണം ആയി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top