Kerala

നാല് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി

കോഴിക്കോട്: പേരാമ്പ്ര ആവളയില്‍ നാല് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top