Breaking News

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷ്ണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയം തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 
 
ഇന്ന് ജില്ലയിൽ തീവ്രമഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
1 Comment

1 Comment

  1. Nithin

    August 7, 2019 at 8:12 pm

    Kottayam heavy rain

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top