Breaking News

മെഡിക്കൽ ബന്ദ് മാറ്റിവച്ചു

ന്യൂഡൽഹി:നാളെ രാജ്യ വ്യാപകമായി ഐഎംഎ നടത്താനിരുന്ന മെഡിക്കൽ ബന്ദ് മാറ്റി. കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് നാളെ അഖിലേന്ത്യാ മെഡിക്കല്‍ ബന്ദിന് ഐ എംഎ ആഹ്വാനം ചെയ്തിരുന്നത് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top