Breaking News

ശ്രീറാമിന്റെ ജാമ്യം സ്റ്റേ ചെയ്തില്ല;സർക്കാരിന്റെ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തിര സ്റ്റേ ഇല്ല. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നൽകിയില്ല.സർക്കാരിന്റെ ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top