ആരംബാഗ്: പശ്ചിമബംഗാളില്‍ ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ലാല്‍ചന്ദ് ബാഗ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ചന്തയില്‍നിന്നു വീട്ടിലേക്കു പോകവേ അക്രമികള്‍ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ 6 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
By
July 24, 2019 9:09 am