Ernakulam

വാതിൽ തുറന്നതും ഒൻപത് വയസ്സുകാരിയുടെ മുന്നിൽ കൂറ്റൻ രാജവെമ്പാല

വടാട്ടുപാറ: വീടിന്റെ വാതിൽ തുറന്ന് ഒമ്പതുവയസ്സുകാരി കണ്ടത് വാതിൽപ്പടിയിൽ കിടക്കുന്ന 13 അടി നീളമുള്ള കൂറ്റൻ രാജവെമ്പാല. പനം ചുവട് പാതുങ്കൽ പയ്യിൽ ബോസിന്റെ മകൾ ടെൻസിയാണ് കൂറ്റൻ പാമ്പിനെ കണ്ടത്. കുട്ടി നിലവിളിച്ച് വാതിൽ അടച്ചു.തുടർന്ന് വനപാലകരോടൊപ്പം എത്തിയ മാർട്ടിൻ മേയ്ക്ക്ക്മാലി പാമ്പിനെ പിടികൂടി ഇടമലയാർ വനത്തിൽ വിട്ടു. കോതമംഗലത്ത് ആണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top