Breaking News

വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍

കൊച്ചി: വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമരരീതി സഭയ്ക്ക് ചേര്‍ന്നതല്ല. സമരരീതിയില്‍ വേദനയുണ്ട്. ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധം. മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്തെന്നും എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകും. പ്രതിഷേധിച്ച വൈദികരെ തള്ളികളയരുത്. അവരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top