Breaking News

സിന്ധുവിന് ഫൈനലിൽ തോൽവി

ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി.

ജപ്പാന്റെ അക്കാന യമാഗുച്ചി നേരിട്ടുള്ള ഗെയിമുകൾക്ക്   സിന്ധുവിനെ പരാജയപ്പെടുത്തി.

സ്കോർ:15-21 16-21

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top