ബംഗളൂരു: കര്‍ണാടകയിലെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. രാജികാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഹര്‍ജി. രാമലിംഗ റെഡ്ഡി ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരും സുപ്രീംകോടതിയില്‍.
കര്‍ണാടക പ്രതിസന്ധി: 5 വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയില്‍
By
July 13, 2019 3:02 pm