നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പ്രതി ഡ്രൈവര്‍ നിയാസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈകള്‍ പുറകിലേക്ക് കെട്ടിയ ശേഷമാണ് മര്‍ദ്ദിച്ചത്. കാലിന്റെ വെള്ളയില്‍ ചൂരല്‍പ്രയോഗം നടത്തിയെന്നും മൊഴി.
കൈകള്‍ പുറകിലേക്ക് കെട്ടി കട്ടിലില്‍ കിടത്തിയും രാജ്കുമാറിനെ മര്‍ദ്ദിച്ചു…
By
July 9, 2019 12:29 pm