ദില്ലി: ഒക്ടോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പണമില്ലാതെ എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍. ഒക്ടോബര്‍ വരെ മാത്രം ശമ്പളം കൊടുക്കാനുളള പണമേ എയര്‍ ഇന്ത്യയുടെ കൈവശം ബാക്കിയുള്ളു. ഇതിനിടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ കടം വീട്ടാനാണ് സര്‍ക്കാരിന്റെ ആലോചന
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വഴിയില്ലാതെ എയര്‍ ഇന്ത്യ
By
July 3, 2019 12:31 pm