Breaking News

സഹായമെത്രാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍; മാര്‍പാപ്പയുടെ ഉത്തരവ് പുറത്ത്‌

എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രന്മാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് പുറത്തുവിടണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top